മലയാളം - Test Forum For Regional Language Supports
Posted: Mon Sep 01, 2025 1:38 am
Here Testing Malayalam Language
പാട്ടും കവിതകളും ഒന്നും ഇഷ്ടമില്ലെങ്കിലും തെയ്യം ഇഷ്ടമാണ് . നാടൻ പാട്ടുകൾ ഇഷ്ടമാണ് . പുതു വസ്ത്രങ്ങളോട് അതിയായ ഭ്രമവും കമ്പവുമാണ് . എന്നാൽ ചെരുപ്പ് ഷൂ ഇതിനോടൊന്നും താൽപര്യമില്ല . വർഷങ്ങളോളം കൂതറ ചെരുപ്പും പാന്റും ഇട്ടോണ്ട് നടക്കും . എന്നാൽ ഷർട്ട് , ബനിയൻ എന്നിവ എവിടെ കണ്ടാലും വാങ്ങും . പഴയതൊക്കെ മറ്റുള്ളവർക്ക് കൊടുക്കാനുള്ള ദാന ശീലം ഉണ്ട് .